Tag: Case against Rahul Mangkootam
രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ കേസ്: അതിജീവിതയ്ക്ക് എതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ യുവതി വീണ്ടും പരാതി നല്‍കിയിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാല്‍ എന്ത് ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍...

















