23.8 C
Kerala, India
Monday, February 24, 2025
Tags Cancer

Tag: Cancer

സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്

സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ...

പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കണ്ടു; പരിശോധനയിൽ ‘അര്‍ബുദം’

പല്ലുവേദനയ്ക്ക് ചികിത്സ തേടിയ എഴുപത്തിയെട്ടുകാരന് പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചതായ വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ക്രൊയേഷ്യയില്‍ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു ഇദ്ദേഹം. പല്ല് എടുത്തുമാറ്റിയതിനുപിന്നാലെ താടിയെല്ലിന്റെ ഭാഗത്ത് നീരുവച്ചുതുടങ്ങി. തുടര്‍ന്ന്...

കാൻസറിനോട് പോരാടി ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ

കാൻസറിനോട് പോരാടി വിജയം വരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. കാൻസർ ചികിത്സയ്ക്കുശേഷം വീണ്ടും അഭിനയജീവിതത്തിലേക്ക് തിരികെയെത്തിയ കിം വൂ ബിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...

പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം

പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. കാൻസർ ജേർണലിലാണ് പഠനം...

ആദ്യ കെമോതെറാപ്പി അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ്‌ബി ബോസ് ടെലിവിഷൻ താരം ഹിന ഖാൻ

സ്തനാർബുദം ബാധിച്ചത് വെളിപ്പെടുത്തിയതിനു പിന്നാലെ തന്റെ ആദ്യ കെമോതെറാപ്പി അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ്‌ബി ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. ഒരു അവാർഡ് ഷോയിൽ നിന്നു നേരെ ആദ്യത്തെ കീമോതെറാപ്പി സെഷനുവേണ്ടി ആശുപത്രിയിലേക്ക്...

ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച്‌ പഠനം

ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച പഠനം നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ​ഗവേഷകർ. അമിതവണ്ണം, അനാരോ​ഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നീ ഘടകങ്ങൾ പലവിധം കാൻസർ കേസുകളും വർധിപ്പിക്കുന്നു എന്ന് ​ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഈ...

അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള

അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള. 2012 ലാണ് മനീഷയെ അണ്ഡാശയ അർബുദം പിടികൂടുന്നത്. ആ സമയത്ത് തനിക്ക് സ്വപ്നം കാണാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ലെന്ന് ഒരു സ്വകാര്യ യൂട്യൂബിന് നൽകിയ അഭിമുഖത്തിലാണ്...

കാൻസർ പ്രതിരോധത്തിൽ വിപ്ലവകരമായ കണ്ടെത്തലുമായി ഇന്ത്യ

കാൻസർ പ്രതിരോധത്തിൽ വിപ്ലവകരമായ കണ്ടെത്തലുമായി ഇന്ത്യ. അർബുദകോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ...

ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതി, ലിസ...

ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതിയുടെ വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുപ്പത്തി ഒൻപത് വയസ്സുകാരിയായ ലിസ മോങ്ക് എന്ന യുവതി വയറു വേദയാനയുമായി ആശുപത്രിയിൽ...

മുറിവ് പരിചരണത്തിന് ഉപയോഗിക്കുന്ന ബാൻഡ് എയ്‌ഡുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

മുറിവ് പരിചരണത്തിന് ഉപയോഗിക്കുന്ന ബാൻഡ് എയ്‌ഡുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്. ഫോർഎവർ കെമിക്കൽസ് (Forever Chemicals) എന്നറിയപ്പെടുന്ന പതിറ്റാണ്ടുകളോളം നശിക്കാതെ നില നിലക്കാൻ സാധിക്കുന്ന പോളിഫ്ലൂറിനേറ്റഡ് പദാർത്ഥങ്ങൾ അഥവാ...
- Advertisement -

Block title

0FansLike

Block title

0FansLike