Tag: breakfast
പ്രഭാതഭക്ഷണം കഴിക്കുന്നത്ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നു പഠന റിപ്പോർട്ട്
പ്രഭാതഭക്ഷണം കഴിക്കുന്നത്ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നു പഠന റിപ്പോർട്ട്. ദി ജേർണൽ ഓഫ് ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് ഏജിംഗ് എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷ് ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ, പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ...