Tag: antibiotics to children
കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുന്നവര്‍ അറിയാന്‍
കുട്ടികള്‍ക്ക് ഡോക്ടറുടെ പ്രിസ്‌ക്രീപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന പ്രവണത അപകടകരമെന്ന് ഗവേഷകര്‍. പല ആന്റിബയോട്ടിക്കുകളും പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാം. ആയതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ കുട്ടികള്‍ക്ക്...

















