Tag: A new study reports that using teabags is dangerous
ടീബാഗ് ഉപയോഗിക്കുന്നത് അപകടമാണെന്നു പുതിയ പഠന റിപ്പോർട്ട്
യാത്രയ്ക്കിടയിലും ഓഫിസിലുമെല്ലാം ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ ടീബാഗ് ഉപയോഗിക്കുന്നത് അപകടമാണെന്നാണ് പുതിയ പഠനം റിപ്പോർട്ട് പറയുന്നത്. ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമർ അധിഷ്‌ഠിത സാമഗ്രികൾ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും മൈക്രോപ്ലാസ്റ്റിക്കുകളെയും...