31.8 C
Kerala, India
Sunday, December 22, 2024
Tags 2000 notes

Tag: 2000 notes

കാഞ്ഞങ്ങാട് എട്ടു വയസുകാരന്റെ അക്കൗണ്ടിലെത്തിയ 1.7 ലക്ഷം മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി

കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി ക്രെഡിറ്റ് ആയത് 1.7 ലക്ഷം രൂപ. മിനിറ്റുകള്‍ക്കകം പണം വന്നതുപോലെ മറ്റേതോ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവമെന്ന് പ്രമുഖ...

എ. ടി എമ്മിൽ നിന്നും 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചു

പട്ന : നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങളെ വലച്ചു 2000 രൂപയുടെ വ്യാജ നോട്ട്. വ്യാജ കറൻസികൾ വ്യാപകമായി ഇറങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക് പിന്നാലെ എ. ടി. എമ്മുകളിൽ നിന്നും വ്യാജ...

കര്‍ണാടകയില്‍ പിടിച്ചത് 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍

ബംഗളൂരു: നോട്ട് പിന്‍വലിക്കലിന് പിന്നാലെ കര്‍ണാടകയില്‍ വിവധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയിഡുകളില്‍ തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പഴയ നോട്ടുകള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി പുതിയ...

ഇരുട്ടടിയായി പുതിയ 2000 നോട്ടുകളും നിര്‍ത്തലാക്കിയേക്കും

ന്യൂഡല്‍ഹി: ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും രാജ്യത്ത് മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒട്ടും ആലോചനയും സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഇറക്കിയ രണ്ടായിരത്തിന്റെ കറന്‍സി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചുവെന്നാണ് വിലയിരുന്നല്‍. വിദേശനാണ്യവിനിമയ വിദഗ്ധരാണ് ഇത്...

2000ന്റെ വ്യാജന്‍ ഇറങ്ങിത്തുടങ്ങി: ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍

ഹൈദരാബാദ്: 2000 രൂപയുടെ ഉള്‍പ്പടെ വ്യാജ നോട്ടുകളുമായി ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍. അരലക്ഷം രൂപയുടെ ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളില്‍നിന്നും വ്യാജ നോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റര്‍, പേപ്പര്‍,...

കള്ളപ്പണത്തിന്റെ പകുതിയും സര്‍ക്കാരിലേയ്ക്ക്; വരുമാനം കാണിക്കാതെ നിക്ഷേപിച്ചവര്‍ ‘പെട്ടു’

ന്യൂഡല്‍ഹി : വരുമാനം കാണിക്കാതെ നിക്ഷേപിച്ച തുകയ്ക്കു കനത്ത നികുതി ഏര്‍പ്പെടുത്തുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പകുതി നികുതിയായി പിടിക്കനാണ് കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ആദായനികുതി നിയമ ഭേദഗതികളില്‍ പറയുന്നത്. ബാക്കിയുടെ പകുതി...

അച്ചടി പാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കലിനെച്ചൊല്ലി വിമര്‍ശനങ്ങളും തര്‍ക്കങ്ങളും കെകൊഴുക്കുന്നതിനിടെ അച്ചടിപാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചെങ്കോട്ടയിലെ ചിത്രമടക്കം പൂര്‍ണമായി അച്ചടി തെളിയാത്ത അഞ്ഞൂറ് രൂപയുടെ നോട്ടിന്റെ ചിത്രവും അക്കങ്ങള്‍ പൂര്‍ണമാകാത്ത രണ്ടായിരത്തിന്റെ...

2000 രൂപയിലെ നാനോ ചിപ്പ്: ഏതോ വിരുതന്‍ ഒപ്പിച്ച കെട്ടുകഥ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന്...
- Advertisement -

Block title

0FansLike

Block title

0FansLike