ടൈപ്പ് വണ്‍ ഡയബറ്റിക് ആയ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ സര്‍ക്കരറിന് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍...
ടൈപ്പ് വണ്‍ ഡയബറ്റിക് ആയ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ സര്‍ക്കരറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു . മിഠായി' പദ്ധതിക്ക് കീഴിലുള്ള...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍നിന്നു മരുന്നുകള്‍ ഇടനിലക്കാര്‍ വഴി പുറത്തുപോകുന്നതായി കണ്ടെത്തി
തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍നിന്നു മരുന്നുകള്‍ ഇടനിലക്കാര്‍ വഴി പുറത്തുപോകുന്നതായി കണ്ടെത്തിയതോടെ അധികൃതര്‍ നിയന്ത്രണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് വ്യാജകുറിപ്പടിയുണ്ടാക്കി മരുന്നുകള്‍ വാങ്ങുന്ന സംഘത്തെ കഴിഞ്ഞ ദിവസം...
നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ.
ആലുവ :പ്രായംകുറഞ്ഞ അവയവ ദാതാവായി മലയാളി പെണ്‍കുട്ടി, നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. ഇതോടെ രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കോലഴി സ്വദേശിയായ 17കാരി....
കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന്...
കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന് ജോർജിയയിലെ എമോറി സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ടോൾ ഗോൾഡൻ റോഡ് , ഈഗിൾ ഫേൺ എന്നീ...
മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ന്യൂ ഡൽഹി :മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ അവയവം സ്വീകരിക്കാനും ദാനം ചെയ്യാനും നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ രജിസ്ട്രിയില്‍ അപേക്ഷിക്കാം. 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍...
ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു
ഇടുക്കി :ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഇടുക്കിയിൽ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഇടുക്കി വാഗമണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍...
വിവാഹദിനത്തിൽ അതിഥികളായെത്തിയവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി വരനും വധുവും.
കോഴിക്കോട് :വിവാഹദിനത്തിൽ അതിഥികളായെത്തിയവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി വരനും വധുവും. കോഴിക്കോട് പുറമേരി വാട്ടർ സെന്ററിന് സമീപം വിഷ്ണുവിന്റെയും അർത്ഥനയുടെയും വിവാഹ സുദിനത്തിലാണ് വേറിട്ട ഈ സാമൂഹിക സേവന പ്രവർത്തനത്തിന് വേദിയൊരുക്കിയത്. സൗജന്യ...
കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവകാല അവധി പ്രഖ്യാപിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു.
കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവകാല അവധി പ്രഘ്യാപിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ഇപ്പോൾ ആർത്തവ അവധിയുമായി ഒരു യൂറോപ്യൻ രാജ്യം രംഗത്തെത്തിയിരിക്കുകയാണ്. ആർത്തവ അവധി അവകാശമാക്കി നിയമം പാസാക്കിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ സ്പെയിൻ. ഇത്...
ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകൾ : പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി :ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കോൺസൾറ്റഷനുകൾ കൈവരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും അഭിനന്ദിക്കുന്നതായി...
സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി.
സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പാലില്‍ അഫ്‍ളോടോക്സിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് . കേടായ...