28.8 C
Kerala, India
Sunday, November 17, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഷീബക്ക് സഹായവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ

പത്തനാപുരം: കൊല്ലം പത്തനാപുരം സ്വദേശിനി ഷീബക്ക് സഹായവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ. ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ ഏഴുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം...

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് നടി സരയു മോഹൻ

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് നടി സരയു മോഹൻ. താൻ കൊച്ചിയിൽ താമസിക്കുന്നയാളാണെന്നും,​ കൊച്ചിയെ ഹൃദയത്തിൽ കൊണ്ടുനടന്നവളാണെന്നും നടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സരയുവിന്റെ പ്രതികരണം. സംഭവത്തിൽ കുറ്റക്കാർ ആരുതന്നെയായാലും ജനതയുടെ ആരോഗ്യകാര്യത്തിൽ...

സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ചരിഞ്ഞത് 86 ആനകൾ എന്ന് റിപോർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ചരിഞ്ഞത് 86 ആനകൾ. ഉത്സവ സീസണിലെ വിശ്രമമില്ലായ്മ അടക്കമുള്ള കാരണങ്ങളാൽ ആനകൾക്ക് പിടിപെടുന്ന പാദരോഗം, മലബന്ധം തുടങ്ങിയവ മൂലം ചരിയുന്ന നാട്ടാനകളുടെ എണ്ണം വർധിക്കുന്നതായി റിപോർട്ടുകൾ. 12...

സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഈ മാസം 17 ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല....

ബ്രഹ്മപുരം തീപിടുത്തം: മാലിന്യ സംസ്കരണ പദ്ധതികളെ വിലയിരുത്താൻ ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോഘട്ടവും നേരിട്ടു വിലയിരുത്താൻ തീരുമാനിച്ച് ഹൈക്കോടതി. ഇതിനായി ഓരോ ജില്ലകളിലേക്കും അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിക്കും. മാലിന്യ സംസ്കരണം ഫലപ്രദമായി...

ബ്രഹ്മപുരം തീപിടുത്തം: തീ അണച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോയുമായി മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ പടർന്ന തീ പൂർണമായി അണച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് മന്ത്രി പി രാജീവ്. 12 ദിവസവും 24 മണിക്കൂറും പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ...

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയതെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച കോട്ടയം വടവാതൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. വടവാതൂരിൽ 39.4 ഡിഗ്രി സെൽഷ്യസും , പൂഞ്ഞാർ 39.1 , കോട്ടയം നഗരം-...

സംസ്ഥാനത്ത് ചൂട് കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ തുടർച്ചയായി നാലാം ദിവസവും കോട്ടയത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് നേരിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

ചൂടിനൊപ്പം ചിക്കൻപോക്സ് രോഗവും വ്യാപിക്കുന്നു

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൂടിനൊപ്പം ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട് . ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍...

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുത്തനെ വർധിക്കുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെ താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി. താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ...
- Advertisement -