നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ
കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നു റിപോർട്ടുകൾ. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപായിരുന്നു ഇന്നസെന്റിനെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...
കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം
കോട്ടയം: കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം. വിദ്യാർഥിനിയുടെ പരാതിയിൽ വിജയപുരം മാങ്ങാനം സ്വദേശിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു ഇയാൾ. റൂമിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഢനം; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരൻ രോഗിയെ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി. കേസ് പിൻവലിക്കണമെന്നും മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി മാറ്റി നൽകാനും ഭീക്ഷണി പെടുത്തിയെന്നു പരാതിയിൽ പറയുന്നു....
കോവിഡ് ലെഡുകളുടെ വർദ്ധനവ്: എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ മന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം,...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂരില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതെ ദിവസം...
അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റിനെ രൂപികരിച്ചു
തിരുവനന്തപുരം: അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റിന് സര്‍ക്കാര്‍ അനുമതി . ജില്ലകള്‍ തോറും രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് പൊലീസിന്റെ സഹായത്തോടെ നടപടിയെടുക്കാം. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട്...
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പുതിയ ജനിതക വകഭേദം ഉണ്ടോയെന്ന് കണ്ടെത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ആശുപത്രി സംവിധാനം വിലയിരുത്തും. രോഗലക്ഷണമുള്ളവര്‍ക്ക് വേണ്ട പരിശോധനകൾ...
തൃക്കാക്കരയിൽ ലഹരിവില്പന നടത്തിയതിനു പിടിയിലായ നടി താനല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നടി താനല്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര നടി അഞ്ജു കൃഷ്ണ അശോക്. പേര് രണ്ടും സാമ്യമുള്ളതിനാൽ സോഷ്യല്‍ മീഡിയയില്‍ പലരും തന്നെ ടാഗ് ചെയ്യുകയാണെന്നും നടി...
പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: കൊടുംചൂടിൽ പക്ഷികൾക്ക് ദാഹജലം നൽകാനുള്ള പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. 'നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ...
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ നടത്തിയ മരുന്ന് ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി. സംസ്ഥാനത്ത് അവയുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക്...