നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക്...
തിരുവനന്തപുരം: നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ. 1000 പേരെ പരിശോധിക്കുമ്പോൾ, 400 പേർക്കും ഫാറ്റി ലിവറുണ്ടെന്ന് അടുത്തിടെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമാരുടെ സംഘടന...
സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കു പ്രകാരമാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ...
ഇംഗ്ലണ്ട് യുവതി കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ
ലണ്ടൻ: കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ. ഇംഗ്ലണ്ട് സ്വദേശിയായ ബെഥനിക്കാണ് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ അപൂർവ രോഗം സ്ഥിരീകരിച്ചത്. ഇവ കൂടുതലും കൈകളുടെയും കാലുകളുടെയും നീളമുള്ള അസ്ഥികളെയാണ്...
‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ന്യൂതന സംരംഭമായ ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് യാഥാർഥ്യമാകുന്നു. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ...
സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ ആരോഗ്യ സർവകലാശാല ഇടപെടും. ദേശീയ മെഡിക്കൽ കമ്മീഷനുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന്...
ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി...
സ്വകാര്യ ആശുപത്രിയിൽ നേഴ്സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു
തൃശൂർ: തൃശൂർ സ്വകാര്യ ആശുപത്രിയിൽ നേഴ്സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ആശുപത്രി അധികൃതർ പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. യുഎൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര...
കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം
കോഴിക്കോട്: കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം. രണ്ട് ദിവസം മുൻപ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കക്കോടി ഹെൽത്ത് സെൻററുകളിലും മറ്റു പല...
മലപ്പുറം കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു
കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു. തിങ്കളാഴ്ച മാത്രം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 38 ആയി.
സംസ്ഥാനത്തുതന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കരുവാരക്കുണ്ട്...
ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി...
തിരുവനന്തപുരം: ഏഴുകിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി. മെയ് 30ന് ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്...