കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്: അഭിമാനകരമായ നേട്ടങ്ങള്‍ക്കിടയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന് കത്തയച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാരുണ്യ പദ്ധതി...
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം
കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ഒന്‍പതു മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയ....
മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര...
തിരുവനന്തപുരം: മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പന്നിയുടെ പിത്താശയ സ്തരത്തില്‍ നിന്ന് കോശരഹിത ഘടകങ്ങള്‍ വേര്‍തിരിച്ചാണ് കൊഴമ്പ് രൂപത്തിലുള്ള ഈ ഔഷധം...
സംസ്ഥാനത്ത് വ്യപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തീര മേഖലകളിലടക്കം പലയിടങ്ങളിലും വ്യപകമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും...
കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം
വാഷിംഗ്ടൺ: പച്ചക്കറികൾ അരിയാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം. പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധികരിച്ചത്. കട്ടിംഗ് ബോർഡുകൾ മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ...
കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ...
വാഷിംഗ്ടൺ: കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നേച്ചര്‍ സെല്‍ ബയോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ പാന്‍ക്രിയാസിലെ ബീറ്റ...
കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്റർ: ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്ററിൽ ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു രോഗികൾ. കീമോക്കുള്ള മരുന്ന് വാങ്ങാൻ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളെ സാങ്കേതിക തകരാറുകൾ...
കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ട് മരുന്നുകൾ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ...
ഷിക്കാഗോ: കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ടു മരുന്നുകൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. ശ്വാസ കോശ അർബുദ രോഗികൾക്കു ദിവസേന ഒരു...
ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന്...
പേവിഷ വാക്‌സിൻ: എ.പി.എൽ. വിഭാഗക്കാർക്ക് സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എൽ. വിഭാഗക്കാർക്ക് പേവിഷ വാക്‌സിൻ സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പേവിഷ വാക്‌സിനെടുക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ 70 ശതമാനവും എ.പി.എൽ. വിഭാഗക്കാരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരുവുനായശല്യം...