തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു
തൃശൂർ: തൃശൂര്‍ കോടശ്ശേരി പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. ഫാമില്‍ 370 ഓളം പന്നികളാണുണ്ടായിരുന്നത്. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഫാമില്‍...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം...
ഓപ്പറേഷൻ തിയേറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതിതേടി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ശിരോവസ്ത്രവും സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥികളുടെ കത്ത്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല എന്നും...
കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു
പെൻസിൽവാനിയ: കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു. കരളിനെ ബാധിക്കുന്ന കാന്‍സര്‍ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനും, സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനുള്ള എച്ച് പി വി വാക്‌സിനും അടക്കം കാന്‍സറിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍...
വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ നിർമിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം
ബെംഗളൂരു: വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയായ തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്ത്...
പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തം
പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തം. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് വലിയതോതില്‍ പുക ഉയരുന്നുണ്ട്.
ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗസാധ്യതയും വളരെ കൂടുതലാണ്. ഇവയില്‍ ഈഡിസ് ഈജിപ്റ്റിസ് കൊുതുകളേക്കാള്‍ രോഗവ്യാപനശേഷി കൂടുതലുള്ള ഈഡിസ്...
പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ഭിന്നശേഷിക്കാരനായ ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച്...
ഇടുക്കി: മസ്‌കുലര്‍ ഡിസ്‌ട്രോഫിയെ തോല്‍പ്പിച്ച് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ രാജാക്കാട് സ്വദേശി ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ച് 90...
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ബി.പിയില്‍ വ്യത്യസമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി...
വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ എന്ന ഗാനത്തിന് എതിരെ പരാതി
ചെന്നൈ: വിജയ് ചിത്രം ലിയോയിലെ 'നാ റെഡി' എന്ന ഗാനത്തിന് എതിരെ പരാതി. ചുണ്ടില്‍ സിഗരറ്റുമായി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന വിജയ് പാട്ടില്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഗാനം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന്...