ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്സ്
കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍...
വൃക്ക, കരള്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം; 35 ലക്ഷം രൂപയുടെ പദ്ധതിയുമായി...
എറണാകുളം: നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്നി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത്...
ദിശയുടെ സേവനങ്ങള്‍ ഇനി 104ലും
തിരുവനന്തപുരം: ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104...
കോവിഡ് 19 സ്ഥിരീകരിച്ചത് 21,402 പേര്‍ക്ക്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641,...
കോവിഡ്: അസാപ് വെബിനാര്‍ മെയ് 14ന്
ആലപ്പുഴ: അസാപ്പ് ആലപ്പുഴയുടെ നേതൃത്വത്തില്‍, 'യുവാക്കളും കോവിഡ് വാക്സിനും' എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. പ്രജിത കെ സി നയിക്കുന്ന വെബിനാര്‍ മെയ്...
സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി
കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ...
ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍. ടി. പി. സി. ആര്‍
തിരുവനന്തപുരം: പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍...
2.5 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍
കൊച്ചി: ലോകമെമ്പാടും ആരോഗ്യ സംരക്ഷണ മേഖലയില്‍ സവിശേഷമായ ദൗത്യം നിര്‍വ്വഹിക്കുന്ന നഴ്സുമാരുടെ സേവനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2.5 ലക്ഷം യുഎസ് ഡോളറാണ്...
വീടുകളില്‍ ചികിത്സയിലുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രലര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍...
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നും ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നും സ്വകാര്യ...