ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ...
തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ...
സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ്...
തിരുവനന്തപുരം :സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി...
എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
എറണാകുളം:എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി . ലഭിച്ച ആറ് പാക്കറ്റുകളിൽ, അവസാന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്. രണ്ട്...
പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: നിരാഹാര സമരവുമായി പരാതിക്കാരി
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നിരാഹാര സമരവുമായി പരാതിക്കാരി. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പരാതിക്കാരിയായ...
കേരളത്തിൽ വിൽക്കുന്നത് അനധികൃത സൗന്ദര്യവർധക വസ്തുക്കൾ
തിരുവനന്തപുരം: കേരളത്തിൽ വിൽക്കുന്നത് അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി....
പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് 1200ഓളം കല്ലുകള്‍ നീക്കം ചെയ്തു
ചെന്നൈ: ചെന്നൈയില്‍ പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് 1200ഓളം കല്ലുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. അമ്പത്തിയഞ്ചുകാരിയായ സ്ത്രീ ദഹനമില്ലെന്നും ഗ്യാസ്ട്രബിളാണെന്നും പരാതിപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. സ്കാനിംഗ് ചെയ്തതിനെ തുടർന്നാണ് ഇവരുടെ പിത്താശയത്തില്‍ കല്ലുകളുണ്ടെന്ന് കണ്ടെത്തിയത്.
അപൂർവ രോഗത്തെ കുറിച്ച് മുൻ അമേരിക്കൻ ഫുട്‍ബോള്‍ താരം ലോറൻസ് ഓകോയ്
വാഷിംഗ്‌ടൺ:ബ്രിട്ടീഷ് കായികതാരവും മുൻ അമേരിക്കൻ ഫുട്‍ബോള്‍ താരവുമായ ലോറൻസ് ഓകോയ് തന്നെ ബാധിച്ച അപൂർവ രോഗത്തെ കുറിച്ച് സോഷ്യൽ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. സെല്ലുലൈറ്റിസ്' എന്ന സ്കിൻ...
അവയവമാറ്റം നടത്തിയവര്‍ കഴിക്കേണ്ട മരുന്നുകള്‍ ഉടൻ വിപണിയിലേക്ക്
തിരുവനന്തപുരം: അവയവമാറ്റം നടത്തിയവര്‍ കഴിക്കേണ്ട മരുന്നുകള്‍ വിപണിയിലിറക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് തുടര്‍ചികിത്സാ ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ്...
ഇക്വറ്റോറിയൽ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചു.
തായ്ലൻഡ് : ഇക്വറ്റോറിയൽ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്വറ്റോറിയല്‍ ഗിനിയ...
കുഞ്ഞ് നിർവാൻ 11 കോടി നൽകി അജ്ഞാതൻ
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്....