സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 30 മുതൽ 40 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം മധ്യ തെക്കൻ...
പത്തനംതിട്ടയിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും. കുഞ്ഞിനെ തണൽ എന്ന സഘടനയ്ക്കാണ് കൈമാറുക. കോട്ട സ്വദേശിനിയാണ് ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 63,562 ആയി ഉയർന്നു. പ്രതിദിന കോവിഡ്...
സംസ്ഥാനത്തെ 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും....
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു
കോഴിക്കോട്: കോഴിക്കോടിൽ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു. കോറോത്ത് മു ഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണു മരിച്ചത്. ഛർദി ഉണ്ടായ ഉടൻ തന്നെ കുട്ടിയെ സമീപത്തെ...
മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം സ്വദേശി ബിന്ദു, തൃശൂർ സ്വദേശി റനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും...
നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ വീഴ്ച്ച
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ്...
മുപ്പത് വയസ്സുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് 75 വയസ്സ് എത്തുന്നതോടെ തലച്ചോറിന്റെ ആരോഗ്യ...
കലിഫോർണിയ: മുപ്പത് വയസ്സുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് 75 വയസ്സ് എത്തുന്നതോടെ തലച്ചോറിന്റെ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് പഠനം. പുരുഷന്മാരില്‍ ഇത് കൂടുതലായി പ്രകടമാകുമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം...
ഉറക്കം അഞ്ചു മണിക്കൂറിൽ കുറവാണെങ്കിൽ സ്‌ട്രോക്കിനു സാധ്യത കൂടുതലാണെന്നു പഠനം
വാഷിംഗ്‌ടൺ: ഉറക്കം അഞ്ചു മണിക്കൂറിൽ കുറവാണെങ്കിൽ സ്‌ട്രോക്കിനു സാധ്യത കൂടുതലാണെന്നു പഠനം. അമേരിക്കൻ ന്യൂറോളജി അക്കാദമിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അയർലൻഡിലെ ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം...