28.8 C
Kerala, India
Tuesday, November 5, 2024

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി വീണ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ...

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്...

കോട്ടയം ഗവ. ഡെന്റൽ കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച് ബ്ലോക്കിന്റെ ഉദ്ഘാടനം...

കോട്ടയം ഗവ. ഡെന്റൽ കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാന്‍ കഴിയും. അതിന് അടിസ്ഥാന...

നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം

സ്വകാര്യ ആശുപത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം. ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയാണ്...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഞായറാഴ്ച

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് ക്യാൻസർ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ഈ മരുന്ന് കണ്ടെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ്...

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50 കോടി രൂപയുടെ വികസനം. ക്രിട്ടിക്കൽ കെയർ സംവിധാനം, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവർത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. & വാർഡ്, ബ്ലഡ് ബാങ്ക്, എക്‌സ്‌റേ യൂണിറ്റ്,...

അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. പ്രോട്ടീന്റെ ഉപയോഗം അമിതമായാൽ ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്‌ക്‌ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം പറയുന്നു. രക്ത ധമനികളുടെ ഭിത്തികളിൽ കൊഴുപ്പും മറ്റു...

വിഷാദരോ​ഗലക്ഷണങ്ങളും ഈറ്റിങ് ഡിസോർഡറും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പഠന റിപ്പോർട്ട്

വിഷാദരോ​ഗലക്ഷണങ്ങളും ഈറ്റിങ് ഡിസോർഡറും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പഠന റിപ്പോർട്ട്. റിയാദിലെ ഇമാം മൊഹമ്മദ് ഇബ്ൻ സൗ​ദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഈറ്റിങ് ഡിസോർഡറിലൂടെ കടന്നുപോകുന്നവരിൽ ശരീരത്തേക്കുറിച്ചുള്ള അപകർഷതാബോധങ്ങളും...

കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. എംഎൽഎ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 55 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും 14...
- Advertisement -