23.8 C
Kerala, India
Monday, November 18, 2024

കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം

വാഷിംഗ്ടൺ: പച്ചക്കറികൾ അരിയാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം. പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധികരിച്ചത്. കട്ടിംഗ് ബോർഡുകൾ മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ...

കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ...

വാഷിംഗ്ടൺ: കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നേച്ചര്‍ സെല്‍ ബയോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ പാന്‍ക്രിയാസിലെ ബീറ്റ...

കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്റർ: ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്ററിൽ ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു രോഗികൾ. കീമോക്കുള്ള മരുന്ന് വാങ്ങാൻ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളെ സാങ്കേതിക തകരാറുകൾ...

കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ട് മരുന്നുകൾ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ...

ഷിക്കാഗോ: കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ടു മരുന്നുകൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. ശ്വാസ കോശ അർബുദ രോഗികൾക്കു ദിവസേന ഒരു...

ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന്...

പേവിഷ വാക്‌സിൻ: എ.പി.എൽ. വിഭാഗക്കാർക്ക് സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എൽ. വിഭാഗക്കാർക്ക് പേവിഷ വാക്‌സിൻ സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പേവിഷ വാക്‌സിനെടുക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ 70 ശതമാനവും എ.പി.എൽ. വിഭാഗക്കാരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരുവുനായശല്യം...

നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക്...

തിരുവനന്തപുരം: നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വാർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ. 1000 പേരെ പരിശോധിക്കുമ്പോൾ, 400 പേർക്കും ഫാറ്റി ലിവറുണ്ടെന്ന് അടുത്തിടെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമാരുടെ സംഘടന...

സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കു പ്രകാരമാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ...

ഇം​ഗ്ലണ്ട് യുവതി കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ

ലണ്ടൻ: കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ. ഇം​ഗ്ലണ്ട് സ്വദേശിയായ ബെഥനിക്കാണ് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ അപൂർവ രോ​ഗം സ്ഥിരീകരിച്ചത്. ഇവ കൂടുതലും കൈകളുടെയും കാലുകളുടെയും നീളമുള്ള അസ്ഥികളെയാണ്...

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ന്യൂതന സംരംഭമായ ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് യാഥാർഥ്യമാകുന്നു. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ...
- Advertisement -