28.8 C
Kerala, India
Sunday, November 17, 2024

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ്...

ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി അനുഷ്ക ഷെട്ടി

ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത സ്യൂഡോബൾബർ എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി അനുഷ്ക ഷെട്ടി. ചിരിയുമായി ബന്ധപ്പെട്ട രോ​ഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം. ചിരി...

ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ

ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പാലാ സ്വദേശിനിയായ...

പാർക്കിൻസൺസ്‌ രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ ടാൻഡം സൈക്ലിങ്ങിലൂടെ സാധിക്കും

പാർക്കിൻസൺസ്‌ രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ രണ്ട്‌ പേർ ഒരേ സമയം ഇരുന്ന്‌ ഓടിക്കുന്ന ടാൻഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന്‌ പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ ടാൻഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന്‌ പഠനം...

അമീബിക് മസ്തിഷ്‌ക ജ്വരം കോഴിക്കോടിനു പിന്നാലെ തൃശൂരിലും

കേരളത്തെ ഭീതിയിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരം കോഴിക്കോടിനു പിന്നാലെ തൃശൂരിലും. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക്...

ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ...

ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. whoയുടെ കണക്ക് പ്രകാരം 2020ൽ പുതുതായി 3.5 ലക്ഷം പേർക്ക്‌ വായിലെ അർബുദം ഉണ്ടാകുകയും...

എറണാകുളം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേർക്കെന്ന് റിപ്പോർട്ട്

എറണാകുളം ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേർക്കെന്ന് റിപ്പോർട്ട് . ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂടാതെ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ജില്ലയിൽ ശ​നി​യാ​ഴ്ച 86...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കുട്ടിയെ ഐ.സി.യു.വിൽ നിന്ന് ‌സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയിൽ നിന്ന് എത്തിച്ചത് ഉൾപ്പെടെ...

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യിതു. കൂടാതെ 13,511 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക്...

അമിത ജോലി ഭാരം, തൊഴിലിടത്തിലെ സമ്മർദ്ദം; സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു

അമിത ജോലി ഭാരവും തൊഴിലിടത്തിലെ സമ്മർദ്ദങ്ങളും മൂലം മാനസിക സംഘർഷങ്ങൾ രൂക്ഷമായതോടെ സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. ഈ വർഷം സ്വയം വിരമിക്കലിനായി ഇതുവരെ 72 പോലീസുകാരാണ് അപേക്ഷ സമർപ്പിച്ചത്. സി.പി.ഒ...
- Advertisement -

Block title

0FansLike

Block title

0FansLike