29.8 C
Kerala, India
Tuesday, November 26, 2024

മാതാപിതാക്കളുടെ സ്‌ക്രീൻ ടൈം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

മാതാപിതാക്കളുടെ സ്‌ക്രീൻ ടൈം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ടർറ്റുവിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഫ്രോണ്ടയേഴ്‌സ് ഡെവലെപ്‌മെന്റ് സൈക്കോളജി ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌ക്രീൻ ടൈം...

ന്യൂയോർക്കിൽ 63 കാരന് അപൂർവ്വങ്ങളിൽ അപൂർവ്വമായി ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന രോഗം കണ്ടെത്തി...

ന്യൂയോർക്കിൽ 63 കാരന് അപൂർവ്വങ്ങളിൽ അപൂർവ്വമായി ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന രോഗം കണ്ടെത്തി ഡോക്ടർമാർ. 2019-ൽ നടപ്പാതയിൽ വീണ് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് പേര് വെളിപ്പെടുത്താത്ത 63 -കാരനായ രോഗി...

കരൾ രോഗത്തെ തുടർന്ന് അഞ്ചുവയസ്സുകാരൻ മരിച്ചു

കരൾ രോഗത്തെ തുടർന്ന് അഞ്ചുവയസ്സുകാരൻ മരിച്ചു. മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കൽ അഫ്സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്പിൽ ജാസ്‌മിന്റെയും ഏക മകനായിരുന്നു അമാൻ. അമാന് ജനിക്കുമ്പോൾത്തന്നെ കരൾരോഗമുണ്ടായിരുന്നു. ശസ്ത്രക്രിയചെയ്ത് കരൾ മാറ്റിവെക്കുക മാത്രമായിരുന്നു...

ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന നടത്തുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് ആൻറിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ, വളർത്തു മൃഗങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നുവെന്ന് കണ്ടെത്തി. വിവിധ ജില്ലകളിലായി 73...

എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. അടിയന്തിരമായി വാക്‌സിൻ ആവശ്യമുള്ള മേഖലകളിലേക്ക്...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ...

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്....

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം. രോഗബാധയെത്തുടർന്ന് മരിച്ച അഖിലിന്റെ ബന്ധുവായിരുന്നു ശ്യാം. അഖിലിനൊപ്പം ആശുപത്രിയിൽ കൂട്ടുനിന്നിരുന്നു. കുട്ടിക്കാലം മുതലേ ശ്യാം കുളിച്ചിരുന്നുന്നത് കണ്ണറവിളയിലെ കാവിൻകുളത്തിലാണ്. പണി...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ്...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ് ജോർജ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള...

ചെന്നൈയിൽ 23 ദിവസം പ്രായമുള്ള കുഞ്ഞില്‍ അത്യപൂര്‍വ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍

ചെന്നൈയിൽ  23 ദിവസം പ്രായമുള്ള കുഞ്ഞില്‍ അത്യപൂര്‍വ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. ഈ രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ലോകത്തിലെതന്നെ നാലമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് നേതൃത്വം നല്‍കിയ ചെന്നൈയിലെ എസ്.ആര്‍.എം ഗ്ലോബല്‍ ആശുപത്രിയിലെ...
- Advertisement -

Block title

0FansLike

Block title

0FansLike