ന്യൂഡൽഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. യോഗത്തില്‍ ഉഷ്ണ തരംഗ പ്രതിരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യുപി, ബിഹാര്‍, തമിഴ്നാട്, മധ്യപ്രദേശ് ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗളാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിതീവ്ര ഉഷ്ണതരംഗ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.