ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനു ധ്യത 20 ശതമാനം കൂടുതൽ എന്ന് പഠനം.ഡയബറ്റിസ് യുകെ പ്രൊഫഷണൽ കോൺഫറൻസിൽ 2023ൽ അവതരിപ്പിച്ച പഠനത്തിലാണ് ഈകാര്യം പറയുന്നത്. ഒരേ അവസ്ഥയുള്ള പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരെക്കാൾ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് അമിതവണ്ണം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നുത്.