Slide ShowTop Scroll മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു By Online Desk - August 15, 2023 Share on Facebook Tweet on Twitter തിരുവനന്തപുരത്ത് ബാലരാമപുരം പള്ളിച്ചലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.