തിരുവനതപുരത്ത് വില്പനക്കെത്തിച്ച പഴകിയ മൽസ്യം പിടികൂടി

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് വില്പനക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നെത്തിച്ച രണ്ടു ടൺ പഴകിയ മത്സ്യമാണ് പിടികൂടിയത്. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY