തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനായി മമ്മൂട്ടി ഹംഗറിയില്‍

തെലുങ്ക് ചിത്രം ‘ഏജന്റ്’-ന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും താരത്തിന്റെ ഇന്‍ട്രോ സീനും ഇവിടെയാണ് ചിത്രീകരിക്കുക.

സുരേന്ദ്രര്‍ റഡ്ഡെി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. അഞ്ച് ദിവസമാണ് ഹംഗറിയില്‍ മമ്മൂട്ടിയുടെ ഷൂട്ട്. പട്ടാള ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്.

LEAVE A REPLY