താലിബാൻ സർക്കാർ നിയമവിരുദ്ധം; ഇന്ത്യയിലെ അഫ്ഗാൻ എംബസി

താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിൽ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഫ്​ഗാൻ പിടിച്ചെടുത്ത താലിബാൻ താൽക്കാലിക സർക്കാർ രൂപീകരിച്ചിരുന്നു. താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം താലിബാൻ സർക്കാരെ തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY