Pravasi സ്വദേശിവല്‍ക്കരണം കടുപ്പിച്ച് സൗദി: പ്രവാസികള്‍ക്ക് തൊഴില്‍നഷ്ട സാധ്യത By Online Desk - December 18, 2020 Share on Facebook Tweet on Twitter സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. അക്കൗണ്ടിംങ്, ഐ.ടി, എഞ്ചിനിയറിംങ് മേഖലകളില്‍ അടുത്തവര്‍ഷം മുതല്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമക്കാനാണ് ശ്രമം. നിരവധി പ്രവാസികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.