സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമായ പാല്‍കുളമേട് ഇടുക്കി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴയിൽ നിന്ന് 60 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ പാൽക്കുളമേടിൽ എത്താൻ സാധിക്കും. ഓഫ് റോഡ് റൈഡിംഗിന് താല്പര്യമുള്ള തുടക്കകാര്‍ക്ക് എന്തുകൊണ്ടും പറ്റിയ ഇടമാണ് പാല്‍ക്കുളമേട്. ഓഫ് റോഡ് റൈഡേഴ്സിന് മാത്രമല്ല സാഹസികതയും ട്രെക്കിംഗുകളും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ചയൊരിടമാണ് ഇവിടം. പാൽക്കുളമേട് ഒരു സ്വർഗഭൂമി തന്നെയാണ്.