ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ ്‌ഡോ ചന്ദ്രാവത്ത് .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. എം പി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രാവത്തിന്റെ പ്രഖ്യാപനം.