പ്രിയദര്‍ശന്‍ – പൃഥ്വിരാജ് ചിത്രം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നു പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍.ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.ശ്രീലങ്കയിലേക്ക് പോകുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. നെടുമുടി വേണും ഇന്നസെന്റും ചിത്രത്തിലുണ്ടാകും.