തിരുവനന്തപുരം : പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘കേരള ജനപക്ഷം’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയ്ക്കായി 78 അംഗ പ്രാഥമിക കമ്മറ്റിയേയും ജോര്‍ജ് പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.
തന്റെ പുതിയ പാര്‍ട്ടിക്ക് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ജോര്‍ജ് പറഞ്ഞു