പ്രവാസി മലയാളി ഫെഡറേഷന്‍ സിസിലിയ റീജിയണ്‍ 2017 expat ആഘോഷിച്ചു

പ്രവാസി മലയാളി ഫെഡറേഷന്‍ സിസിലിയ റീജിയണ്‍ 2017 വളരെയധികം ഭംഗിയായി ആഘോഷിച്ചു. വിയന്നയില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ശ്രീ ജോസ് പനച്ചിക്കല്‍ പ്രസിഡന്റ്‌റ് ജോര്‍ജ് പടിക്കക്കുടി യൂറോപ്പ്‌കോഡിനേറ്റര്‍ സിറിള്‍ ഇറ്റലിയുടെ സെക്രട്ടറി അനിത പുല്ലില്‍ .യോഗത്തിന്റെ അദ്ധ്യക്ഷന്‍ സിസിലിയ റീജിയണ്‍ പ്രസിഡന്റ് ശ്രീ ജെയിംസ് ജോര്‍ജ്ജ് കോഡിനേറ്റര്‍ ശ്രീ ജോസഫ് പോള്‍ .ഫാ ആഞ്ജലോ കൊസ്താന്‍ സോ .സെക്രട്ടറി ശ്രീ വരുണ്‍ ജോസഫ്.പി.ആര്‍ ഒ ശ്രീ .തോമസ് ജോസഫ് excutive ഭാരവാഹികള്‍ .150 ല്‍ പരം ഫെഡറേഷന്‍ കുടുബാഗങ്ങളും അതിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഭക്ഷണവും expat 2017 നെ വളരെയധികം ഗംഭീരമാക്കി