കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കെവൈസി പാലിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണം കണ്ടെത്താനുള്ള ഏതുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണ്.
നോട്ട് മരവിപ്പിക്കലിന് പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.