ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ മരിച്ചു

    കൊല്ലം: ചാത്തന്നൂരില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ശിവഗിരി തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.