31.8 C
Kerala, India
Sunday, December 22, 2024

നാല് കോടി തന്നാല്‍ പ്ലേ ബോയ് മാഗസിനായി പൂര്‍ണ നഗാനയാകാം; സണ്ണി ലിയോണ്‍

പ്രസിദ്ധ ഫാഷന്‍ മാഗസിന്‍ പ്ലേ ബോയ്‍യുടെ കവര്‍ ചിത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പല പ്രമുഖ നടിമാരുടെ നഗ്നചിത്രങ്ങള്‍ വരെ പ്രസിദ്ധീകരിച്ച് ആളുകളുടെ ഉറക്കം കെടുത്തിയ പാരമ്പര്യമാണ് പ്ലേ ബോയ് മാഗസിന് ഉള്ളത്.

ഏറ്റവും അവസാനമായി ഹോളിവുഡ് താരം ലിന്‍സെ ലോഹനാണ് പ്ലേബോയ്‍യുടെ കവര്‍ ചിത്രമായത്. ചിത്രത്തിന് വേണ്ടി പോസ് ചെയ്യുന്നതിനായി അഞ്ച് കോടി രൂപ താരത്തിന് ലഭിച്ചെന്നാണ് വിവരം. എന്നാല്‍ നാല് കോടി തന്നാല്‍ താന്‍ പൂര്‍ണ നഗ്നയാവാന്‍ തയാറാണെന്നാണ് മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ പറയുന്നത്.

അതോടൊപ്പം തന്നെ ലിന്‍ഡാ മോഹന് തന്റെ അത്ര സൗന്ദര്യം ഇല്ലെന്നും തന്റെ ചുംബനത്തിനും സ്പര്‍ശത്തിനും വേണ്ടി എത്രരൂപ മുടക്കാനും ആളുകളുണ്ടെന്നും സണ്ണി പറയുന്നു.