തിരുവനന്തപുരത്ത് അഴുക്കുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ അഴുക്ക് ചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ ചെമ്പൂരിലാണ് സംഭവം. മൃതദേഹം അവനവഞ്ചേരി സ്വദേശി ജയകുമാറിന്റെതാണെന്ന് സ്ഥിരീകരിച്ചു..