ഇതൊക്കെയാണ് പുരുഷ ശരീരത്തില്‍ സ്ത്രീയെ മോഹിപ്പിക്കുന്ന രഹസ്യങ്ങള്‍…

സ്ത്രീയോടുള്ള പുരുഷന്റെ ആകര്‍ഷണത്തിനു പല നിര്‍വചനങ്ങളും ഉണ്ട്. എന്നാല്‍ സ്ത്രീയ്ക്കു പുരുഷനോടു തോന്നുന്ന ശാരീരിക ആകര്‍ഷണത്തിനു പ്രത്യേക നിര്‍വചനം ഇല്ല. സ്ത്രീയെ സംബന്ധിച്ച് കരുത്തുറ്റ പുരുഷശരീരം അവളെ ആകര്‍ഷിക്കും എന്നാല്‍ സ്ത്രൈണതയുമുള്ള പുരുഷനില്‍ നിന്ന് അവള്‍ അകലം പലിക്കും.