Tag: Why should you drink water while taking medicine? I know the reason
മരുന്ന് കഴിക്കുമ്പോൾ വെള്ളം കുടിക്കേണ്ടത് എന്തിന്? കാരണം അറിയാം
മരുന്ന് കഴിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത്
വളരെ പ്രധാനമാണ്. ഇത് ഗുളിക ശരിയായി അലിയാനും ശരീരം മരുന്നിനെ വലിച്ചെടുക്കാനും സഹായിക്കും. വെള്ളം കുടിക്കാതെ ഗുളിക കഴിച്ചാല്‍ തൊണ്ടയിലോ അന്നനാളത്തിലോ ഗുളിക കുടുങ്ങാം. ഇത് അസ്വസ്ഥത...

















