Tag: vineeth sreenivasan
ഹിറ്റ് കൂട്ടുകെട്ട് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും പിരിഞ്ഞു?
മലയാള സിനിമയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതായി ചില ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പാേര്‍ട്ട് ചെയ്യുന്നു. ചെറിയ സൗന്ദര്യ പിണക്കമല്ലെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
ഗീതു മോഹന്‍ദാസ്...