Tag: uncertain
ഏത് കാര്യത്തിലും ഒരു ഉറപ്പില്ലായ്മ തോന്നാറുണ്ടോ?
ഏത് കാര്യത്തിലും ഒരു ഉറപ്പില്ലായ്മ നിങ്ങൾക്ക് തോന്നാറുണ്ടോ? ചിലർ വാതിൽ അടച്ചോ ഗ്യാസ് ഓഫ് ചെയ്തോ എന്നൊക്കെ സംശയം പ്രകടിപ്പിക്കാറുണ്ട്, അതൊന്നുകൂടി പരിശോധിക്കുന്നത് സാധാരണമാണ്. കൂടാതെ അഴുക്ക് വന്ന കൈ കഴുകി തിരിച്ചെത്തിയാലും...

















