Tag: uma thomas MLA
ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. വളരെ മോശം അവസ്ഥയിലായിരുന്നു എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന്...
വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോഗ്യ...
ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് കുറിപ്പെഴുതി ഉമ തോമസ് എം എൽ എ
അപകട ശേഷം ആദ്യമായി ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് കുറിപ്പെഴുതി ഉമ തോമസ് എം എൽ എ. ഇത് അവരുടെ ആരോഗ്യത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് നൽകുന്നത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. വാടകവീട്ടിൽ നിന്നും എല്ലാ സാധനങ്ങളും...
ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് റിപ്പോർട്ട്. എംഎൽഎ സ്വയം ശ്വാസമെടുത്ത് തുടങ്ങി. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും തിരിച്ചറിയുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നത് വരെ വെന്റിലേറ്റർ സഹായം...



















