31.8 C
Kerala, India
Sunday, December 22, 2024
Tags Tuberculosis

Tag: tuberculosis

ഏറ്റവും അപകടകരമായ പകര്‍ച്ചവ്യാധി ക്ഷയരോഗം ലോകത്ത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്

ഏറ്റവും അപകടകരമായ പകര്‍ച്ചവ്യാധി ക്ഷയരോഗം ലോകത്ത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷംമാത്രം 80 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് അറിവ്. ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പന്ത്രണ്ടര ലക്ഷം പേരാണ് ക്ഷയരോഗബാധയേറ്റ് കഴിഞ്ഞവര്‍ഷം...

ടി ബി ബാധിച്ച് ശ്വാസനാളി മുഴുവനായി ചുരുങ്ങിപ്പോയ മുംബൈ സ്വദേശിയുടെ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി

ടി ബി ബാധിച്ച് ശ്വാസനാളി മുഴുവനായി ചുരുങ്ങിപ്പോയ മുംബൈ സ്വദേശിയുടെ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി കൊച്ചി അമൃത ആശുപത്രി. മുംബൈ സ്വദേശിയായ 32 വയസ്സുകാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു...

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ. പ്രതിവർഷം ലോകത്തിൽ 1.5 ദശലക്ഷം മരണങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മൈക്കോബയോളജിസ്റ്റും ഹൈദരാബാദിലെ സിഎസ്ഐആർ-സിസിഎംബി ഡയറക്ടറുമായ ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു. അതേസമയം...

ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ. 4 മരുന്നുകൾ ഒന്നിച്ച് മൾട്ടി ഡ്രഗ് തെറപ്പിയാണ് ക്ഷയരോഗികൾക്ക് നൽകുന്നത്. ഇത് മെഡിക്കൽ ഷോപ്പുകളിൽ...

ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്

ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്. രാജ്യത്തെ ക്ഷയരോഗത്തിന്റെ 34 ശതമാനവും പോഷകാഹാര കുറവ് മൂലമാണെന്ന് പഠനം വ്യക്തമാക്കുന്നു. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ...

മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സ്വകാര്യ മേഖലയിൽ നിന്നും നിക്ഷയ് പോർട്ടൽ മുഖേന ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ്...

ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടന

ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ലെ കണക്കു പ്രകാരം ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ 27 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ 28.2 ലക്ഷം...
- Advertisement -

Block title

0FansLike

Block title

0FansLike