Tag: tree branch regains sight
കണ്ണില്‍ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാര്‍ത്ഥിയ്ക്ക് കാഴ്ച തിരിച്ചു നല്‍കി
കണ്ണില്‍ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാര്‍ത്ഥിയ്ക്ക് കാഴ്ച ശക്തി തിരിച്ചു നല്‍കി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് രണ്ട് മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയക്കൊടുവില്‍ 9 സെന്റീ മീറ്ററിലേറെ നീളം വരുന്ന...

















