Tag: thrissur
തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു
തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു. ചാലക്കുടി മേലൂർ ശാന്തിപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ശാന്തി...
തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
തൃശ്ശൂരില്‍ വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പഠന യാത്രക്കിടെ വനിത ഹൗസ് സര്‍ജനെ അപമാനിച്ചുവെന്നായിരുന്നു...
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി; കോൺഗ്രസ് നേതാവ് അനിൽ അക്കര
തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജിലേക്കുള്ള കെഡാവർ ബാഗ് വാങ്ങിയെന്നു കാണിച്ചു എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള മെഡിക്കൽ കോളേജ്...
തൃശ്ശൂരില്‍ സുരേഷ് ഗോപി ദത്തെടുത്ത ഗ്രാമം ഇതാണ്…
തൃശൂര്‍: 'ഈ തൃശൂര്‍ എനിക്ക് വേണം, ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്ന ഡയലോഗ് ഏവര്‍ക്കും സുപരിചിതമാണ്. ലോക്‌സഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍...