Tag: The noose against V.D. Satheesan
വി.ഡി സതീശന് എതിരായ കുരുക്ക് മുറുകുന്നു: തെളിവ് നിരത്തി വിജിലന്‍സ്
പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിദേശ ഫണ്ട് കേരളത്തിലേയ്ക്ക് കടത്തിയെന്ന ആരോപണത്തില്‍ വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടെന്ന് വിജിലന്‍സ്. പുനര്‍ജ്ജനി പദ്ധതിക്കായി...

















