29.8 C
Kerala, India
Sunday, December 22, 2024
Tags Terrorist attack

Tag: terrorist attack

ഭീകരാക്രമണം പ്‌ളാന്‍ ചെയ്തിരുന്നത് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തില്‍ ; കനത്ത മഞ്ഞുവീഴ്ച മൂലം...

ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ തീവ്രവാദി ആക്രമണത്തിനുള്ള തയ്യാറെടുപ്പ് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടന മൂന്നു മാസം മുമ്പ് പ്‌ളാന്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ പ്‌ളാന്‍ ചെയ്യുകയും പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞു...

കശ്മീരില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് റിമോട്ട് ബൈക്ക് താക്കോല്‍

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ബോംബ് സ്‌ഫോടനം നടത്താനായി ഭീകരര്‍ ഉപയോഗിക്കുന്നത് മോഷണം തടയാനായി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാമുള്ള താക്കോലുകള്‍. പുല്‍വാമയിലും ഇത്തരം റിമോര്‍ട്ട് സംവിധാനമാകാം ഉപയോഗിച്ചതെന്നാണ് നിഗമനം. മാവോയിസ്റ്റുകള്‍ ഈ...

ഇന്ത്യയ്‌ക്കൊപ്പമല്ല, പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിനൊപ്പമെന്ന് ചൈന

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന. പുല്‍വാമ ആക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്....

ഇന്ത്യയെ കരയിക്കണമെന്ന് നിര്‍ദേശം: സൈനീകരെ ചിന്നിച്ചിതറിച്ച ആദില്‍ യുദ്ധതന്ത്രങ്ങള്‍ അറിയാവുന്ന സ്‌ഫോടക വിദഗ്ധന്‍

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ കമാന്‍ഡറായ അബ്ദുള്‍ റാഷിദ് ഘാസിയാണെന്ന് സൂചന. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സ്‌ഫോടക വിദഗ്ധനാണ് ഇയാള്‍. സ്‌ഫോടകവസ്തുക്കള്‍(ഐഇഡി) തയാറാകുന്നതിലെ വൈദഗ്ധ്യമാണ് ഇയാളെ ദൗത്യത്തിന് നിയോഗിക്കാന്‍...

‘ഇന്ത്യന്‍ പട്ടികള്‍ക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം’ എന്ന് ഭീകരാക്രമണത്തെ ആഘോഷിച്ചും ഒരു വിഭാഗം...

ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന്...

ഇരുമ്പ് കൂമ്പാരമായി തകര്‍ന്ന ബസ്, സ്‌ഫോടന ശബ്ദം 10 കി.മീ ദൂരം വരെ, ദുരന്തം...

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 44 ആയി. ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. ഭീകരന്റെ വാഹനം...

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും; വയനാട് ലിക്കിടി സ്വദേശി വസന്തകുമാര്‍ വീരമൃത്യു വരിച്ചതായി...

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ ഒരാള്‍ മലയാളി. വയനാട് ലിക്കിട് സ്വദേശി വിവി വസന്തകുമാര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്തകുമാര്‍ അടക്കം...
- Advertisement -

Block title

0FansLike

Block title

0FansLike