29.8 C
Kerala, India
Sunday, December 22, 2024
Tags Terrorist attack

Tag: terrorist attack

അമർനാഥ് യാത്രക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസിന് റിപ്പോർട്ട്.

ദില്ലി: പുല്‍വാമ മാതൃകയിലുള്ള സ്ഫോടനമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കാനാണ് നിർദ്ദേശം. ജൂലായ് ഒന്നിന് തുടങ്ങുന്ന അമ‍ർനാഥ് തീർത്ഥാടനത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരർ...

ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കൊച്ചി മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് വിവരം. നഗരമാകെ കൊച്ചി സിറ്റി പോലീസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കി. മട്ടാഞ്ചേരിയില്‍ പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റില്‍...

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം :8 പേർക്ക് പരിക്ക്

ജമ്മുകാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈനിക വിഭാഗമായ 44 രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ...

ജമ്മു കശ്മീരിൽ പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ പദ്ധതി ഇടുന്നെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്...

ദില്ലി: രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്‌. അവന്തിപുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി എന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നല്‍കിയത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍റെ വിവരം കൈമാറിയത്....

കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കൊച്ചിയെ ചുട്ടുചാമ്പലാക്കുന്ന മനുഷ്യ ബോംബ് ആകുമായിരുന്നു റിയാസ്, എന്‍ഐഎ നടപടി കൃത്യ...

പാലക്കാട്: കൊച്ചിയില്‍ ചാവോറാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളി റിയാസ് അബൂബക്കര്‍ വ്യക്തമാക്കി. കടുത്ത മതവിശ്വാസിയായ റിയാസ് നാട്ടില്‍ തികച്ചും സൗമ്യസ്വാഭാവക്കാരനാണ്. നാട്ടില്‍ ചെറിയ മൊബൈല്‍...

ആ ചാവേറിനെ പള്ളിയിലേക്ക് ക്ഷണിച്ചത് ഞാന്‍: നെഞ്ചുപൊട്ടിക്കരഞ്ഞ് ബ്രദര്‍ സ്റ്റാന്‍ലി

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളുടെ നടുക്കത്തിലാണ് ഇപ്പോളും ശ്രീലങ്ക. ചാവേറായെത്തിയ ആളെ പ്രാര്‍ഥനക്കായി പള്ളിയിലേക്ക് ക്ഷണിച്ചത് താനാണെന്ന് പാസ്റ്ററായ ബ്രദര്‍ സ്റ്റാന്‍ലി ആശുപത്രിയില്‍ വെച്ച് ബിബിസി തമിഴിന് നല്‍കിയ...

കൊച്ചിയില്‍ ഏതു നിമിഷവും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, ഹോംസ്‌റ്റേകളും ഹോട്ടലുകളും അരിച്ചുപെറുക്കി...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്‌റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്‌റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ലങ്കയില്‍ ആക്രമണം...

ബാലാക്കോട്ട് ആക്രമണത്തിന് ശേഷവും ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ പേടിച്ച് വിറച്ച് പാകിസ്ഥാന്‍; നഗരങ്ങളില്‍ മിസൈലുകള്‍...

ബാലാക്കോട്ട് ആക്രമണത്തിന് ശേഷവും വീണ്ടും ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും പ്രധാന നഗരങ്ങളിലുമായി വ്യോമ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. വ്യോമാക്രമണം പ്രതിരോധിക്കാനായി ചൈനയില്‍ നിന്നും...

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് കശ്മീരികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകം

പൂനെ : പുല്‍വാമ ഭീകരാക്രമണത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇനിയും അടങ്ങിയിട്ടില്ല. രാജ്യത്താകമാനം പ്രതിഷേധം ശക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ ആക്രമിക്കപ്പെടുന്നതും തുടര്‍ക്കഥയാകുകയാണ്. കശ്മീര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. പൂനെയില്‍...

ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ…സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് തലച്ചുമടായി സ്‌ഫോടകവസ്തുക്കള്‍ അതിര്‍ത്തി കടത്തി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തേണ്ട ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ! പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവ് മൗലാന മസൂദ് അസറിന്റെ സഹോദരന്‍ ''ഡോ. സുലൈമാന്‍'' എന്നറിയപ്പെടുന്ന ഇബ്രാഹിം അസര്‍, ജയ്ഷ് കമാന്‍ഡര്‍ കമ്രാന്‍...
- Advertisement -

Block title

0FansLike

Block title

0FansLike