25.8 C
Kerala, India
Tuesday, December 24, 2024
Tags Study finds

Tag: study finds

എന്‍ഡോമെട്രിയോസിസ്: മൂന്നില്‍ രണ്ട് സ്ത്രീകളും ജോലിയില്‍നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം

എൻഡോമെട്രിയോസിസ് രോഗമുള്ള മൂന്നിൽ രണ്ടു സ്ത്രീകളും അസഹനീയമായ വേദനമൂലം സ്‌കൂളിൽ നിന്നും ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം. ജേർണൽ ഓഫ് എൻഡോമെട്രിയോസിസ് ആന്റ് യൂട്ടറൈൻ ഡിസോർഡേർസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക...

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ് എന്ന്...

കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. 500-ലധികം കുട്ടികളിൽ നിന്നും ഉയർന്ന രക്തസമ്മർദ്ദമുള്ള കൗമാരക്കാരിൽ നിന്നുമുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. പീഡിയാട്രിക്സ് ജേണലിലാണ് പഠനം...

കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം

മധുര പലഹാരങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. ഹാർവാഡിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 28 വർഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ്‌ ഈ കണ്ടെത്തൽ. ദിവസവും അര...

രക്തസമ്മർദ്ദം ചികിത്സിക്കാതിരിക്കുന്നത്‌ മധ്യവയസ്‌കരായ സ്‌ത്രീകളിൽ ഗർഭപാത്ര ഫൈബ്രോയ്‌ഡ്‌ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാതിരിക്കുന്നത്‌ മധ്യവയസ്‌കരായ സ്‌ത്രീകളിൽ ഗർഭപാത്ര ഫൈബ്രോയ്‌ഡ്‌ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഫൈബ്രോയ്‌ഡ്‌ നിയന്ത്രണത്തിൽ സഹായകമാണെന്നും പഠനം പറയുന്നു. ജാമാ നെറ്റ്‌ വർക്ക്‌ ഓപ്പൺ ജേണലിൽ ആണ് പഠനം...

ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം

ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അൽസ്‌ഹൈമേഴ്‌സിലേക്കും പാർക്കിൻസൺസിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീർക്കെട്ടാണ്....

എഴുത്ത് തലച്ചോറിൻറെ ആരോ​ഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്

എഴുത്ത് തലച്ചോറിൻറെ ആരോ​ഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....

വണ്ണം കുറയുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

വണ്ണം കുറയുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റണില്‍ നിന്നുള്ള ഡാനാ ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആരോഗ്യ പ്രവര്‍ത്തകരെ ആധാരമാക്കിയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike