29.8 C
Kerala, India
Saturday, September 28, 2024
Tags Stroke

Tag: stroke

താപനില വ്യത്യാസം പക്ഷാഘാതവും അത് മൂലമുണ്ടായ മരണക്കണക്കുകളും കൂട്ടിയെന്നു പഠനം

താപനില വ്യത്യാസം പക്ഷാഘാത കണക്കുകളും, അത് മൂലമുണ്ടായ മരണക്കണക്കുകളും കൂട്ടിയെന്നു പഠനം. അന്താരാഷ്ട്ര ആരോഗ്യ/കാലാവസ്ഥാ നിരീക്ഷകരാണ് പഠനത്തിന് പിന്നിൽ. 30 വർഷമായി വർധിച്ചുവരുന്ന പക്ഷാഘാത മരണങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഒരു ഘടകമാണെന്ന് പഠനം...

ശബരിമല തീർത്ഥാടനത്തിനെത്തി സ്‌ട്രോക്ക് ബാധിച്ച തമിഴ്‌നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറൽ...

ശബരിമല തീർത്ഥാടനത്തിനെത്തി സ്‌ട്രോക്ക് ബാധിച്ച തമിഴ്‌നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറൽ ആശുപത്രി. തമിഴ്‌നാട് ഈറോഡ് സ്വദേശി 60 കാരൻ സമ്പത്തിനെ ഇന്നലെ രാവിലെയാണ് ശരീരത്തിന്റെ വലതുവശത്ത് തളർച്ച, സംസാരത്തിന്...

ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം

ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം...

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാമിയി. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ...

25 വർഷത്തിനുള്ളിൽ, ലോകത്തെ പക്ഷാഘാതമരണങ്ങൾ ഒരുകോടിയായി ഉയരുമെന്നു പഠനം

അടുത്ത 25 വർഷത്തിനുള്ളിൽ, ലോകത്തെ പക്ഷാഘാതമരണങ്ങൾ ഒരുകോടിയായി ഉയരുമെന്നു പഠനം. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മിഷന്റെയും സഹകരിച്ചുള്ള പഠനറിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെ...

പക്ഷാഘാതം വന്ന രോഗികള്‍ തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം

പക്ഷാഘാതം വന്ന രോഗികള്‍ക്ക് ആശുപത്രിവിട്ടശേഷം തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം. കൊല്ലം ജില്ലയില്‍ 896 രോഗികളില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഒരുവര്‍ഷത്തോളം നടത്തിയ...

സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ....
- Advertisement -

Block title

0FansLike

Block title

0FansLike