Tag: Special OP
ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി
പരിയാരം ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൗമാരഭൃത്യ വകുപ്പിനു കീഴില്‍ കുട്ടികളുടെ ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. വരണ്ട ചര്‍മം, വിണ്ടു കീറല്‍, ചുവന്ന പാടുകളോടും ചൊറിച്ചിലോടും പൊട്ടിയൊലിപ്പോടും...
















