24.8 C
Kerala, India
Sunday, December 22, 2024
Tags Sfi

Tag: sfi

പെണ്‍കുട്ടിയോട് മോശമായി പെരുമാറി: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വടകര: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ...

മഹാരാജാസ് കോളജില്‍ എ.ബി.വി.പി ചാണകവെള്ളം തളിച്ചു

കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ എ.ബി.വി.പിയുടെ പ്രതിഷേധം. കസേര കത്തിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് എ.ബി.വി.പി പ്രതിഷേധമറിയിച്ചു. മഹാരാജാസ് കോളജിലേക്ക് നടന്ന എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് പാലക്കാട് വിക്ടോറിയ...

കോളജ് പ്രിന്‍സിപ്പാളിന്റെ കസേര എസ്.എഫ്.ഐ കത്തിച്ച സംഭവം: പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: ചുവരെഴുത്ത് വിവാദത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി് അഡ്വക്കറ്റ് ജയശങ്കര്‍. മഹാരാജാസ് കോളേജിലെ കുട്ടി സഖാക്കള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചെന്നും...

പോസ്റ്ററില്‍ മതവിദ്വേഷം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാ ശകലം പോസ്റ്റര്‍ രൂപത്തില്‍ ക്യാമ്പസില്‍ എഴുതിയൊട്ടിച്ച മഹാരാജാസ് കോളജിലെ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റര്‍ മതവിദ്വോഷം ജനിപ്പിക്കുന്നുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്....
- Advertisement -

Block title

0FansLike

Block title

0FansLike